-
കുമ്മി
- നാ.
-
സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഒരുതരം നൃത്തം. (പ്ര.) കുമ്മിയടിക്കുക = കുമ്മികളിക്കുക
-
കുമ്മിയടിക്കുമ്പോൾ പാടുന്ന പാട്ട്
-
കുമ്മിപ്പാട്ടിൻറെ വൃത്തം