-
കുയിൽ1
- "കുയിലുക" എന്നതിൻറെ ധാതുരൂപം.
-
കുയിൽ2
- മധുരമായി ശബ്ദിക്കുന്ന ഒരുജാതിപ്പക്ഷി. (പ്ര.) കുയിൽപ്പാട്ട് = കുയിലിനെക്കൊണ്ട് കഥ പറയിക്കുന്നതായി സങ്കൽപിക്കപ്പെടുന്ന ഒരിനം പാട്ട്. കുയിൽപ്പേട = പെൺകുയിൽ. കുയിൽമൊഴി, -വാണി = കുയിലിനെപ്പോലെ മധുരശബ്ദമുള്ളവൾ, സുന്ദരി
-
കുയ്യൽ, കുയ്യിൽ
- കയിൽ, തവി, കരണ്ടി
- കുഴിഞ്ഞചെറിയ പാത്രം