1. കുരട്1

    1. നാ.
    2. മെതിയടി
    3. കൊടിൽ
    4. ചെറിയ മരക്കഷണം. ഉദാഃ ചന്ദനക്കുരട്
    5. കീഴ്ക്കാതുതുളച്ചുണ്ടാക്കുന്ന ദ്വാരം വലുതാക്കാവേണ്ടി കാതിലിടുന്ന മരത്തുണ്ട്
    6. കടവായ്, കവിളിൻറെ ഉൾഭാഗം
    7. ഒരളവ്. ഉദാഃ ഒരുകുരടുധനം കിട്ടി
  2. കുരട്2

    1. നാ.
    2. കുടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക