-
കുരട്1
- നാ.
-
മെതിയടി
-
കൊടിൽ
-
ചെറിയ മരക്കഷണം. ഉദാഃ ചന്ദനക്കുരട്
-
കീഴ്ക്കാതുതുളച്ചുണ്ടാക്കുന്ന ദ്വാരം വലുതാക്കാവേണ്ടി കാതിലിടുന്ന മരത്തുണ്ട്
-
കടവായ്, കവിളിൻറെ ഉൾഭാഗം
-
ഒരളവ്. ഉദാഃ ഒരുകുരടുധനം കിട്ടി
-
കുരട്2
- നാ.
-
കുടൽ