-
കുരിശ്
- നാ.
-
കുറ്റക്കാരെ ശിക്ഷിക്കുവാൻ പ്രാചീനകാലങ്ങളിൽ (റോമാക്കാർ) ഉപയോഗിച്ചിരുന്ന കഴുമരം
-
യേശുക്രിസ്തുവിനെ വധിക്കാൻ ഉപയോഗിച്ച കഴു
-
ക്രിസ്ത്യാനികളുടെ മതചിഹ്നം
-
(ആല) ദുഃഖാനുഭവം, കഷ്ടത, ക്ലേശം. (പ്ര.) കുരിശിലേറ്റുക = ശിക്ഷിക്കുക, അപമാനിക്കുക
-
കരശ്
- നാ.
-
ഒരുതരം പാഴ്മരം, കലശം, ഉതിമരം
-
കൃശ1
- വി.
-
നിസ്സാരമായ
-
മെലിഞ്ഞ, നേർത്ത, വണ്ണം കുറഞ്ഞ
-
ദുർബലമായ, ശക്തിക്ഷയിച്ച
-
ചെറുതായ, സൂക്ഷ്മമായ
-
കൃശ2
- നാ.
-
മെലിഞ്ഞവൾ, സുന്ദരി
-
കൃഷ്
- വി.
-
വലിക്കപ്പെട്ട, ആകർഷിക്കപ്പെട്ട
-
ഉഴപ്പെട്ട, ഉഴുതൊരുക്കപ്പെട്ട, കൃഷിചെയ്യപ്പെട്ട
-
ക്രൂശ്
- നാ.
-
കുരിശ്
-
കിരിശു
- നാ.
-
കഠാരി
-
കാരീഷ
- നാ.
-
ചാണകത്തിൽനിന്നുണ്ടായ
-
കൃഷി
- നാ.
-
ഭൂമി ഉഴുതിശരിപ്പെടുത്തി വിത്തു വിതച്ചോ തൈകൾനട്ടോ വിളവെടുക്കുന്ന ജോലി
-
ഉഴവ്, കിളയ്ക്കൽ
-
കോഴി, ആടുതുടങ്ങിയ ജന്തുക്കളെവളർത്തൽ
-
കമ്പിത്തായം കളിയിലെ ഒരു സാങ്കേതികസംജ്ഞ, എതിരാളിവെട്ടിയ ചൂതു വീണ്ടും കളിയിൽചേർക്കൽ
-
അന്യനെ വശത്താക്കി ചെറിയ നേട്ടങ്ങളുണ്ടാക്കൽ