1. കുരുക്ക്1

    1. നാ.
    2. പക്ഷികളേയും മറ്റും പിടിക്കാനുള്ള കെണി (നൂൽ ചരടു തുടങ്ങിയവകൊണ്ടുണ്ടാക്കുന്നത്)
    3. അഴിക്കാൻ പ്രയാസമുള്ള കെട്ട്
    4. (ആല) സങ്കീർണത, വൈഷമ്യം, അപകടം
    5. കൂടെക്കൂടെ ബോധക്ഷയം ഉണ്ടാകുന്ന ഒരു രോഗം
    6. ഇളയത്, വിളവില്ലാത്തത്, മുറ്റാത്തത് (കായ്തുടങ്ങിയവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക