-
കുരുട്1
- "കുരുടിക്കുക" എന്നതിൻറെ ധാതുരൂപം.
-
കുരുട്2
- കണ്ണുകാണാൻ കഴിയാത്ത അവസ്ഥ, കാഴ്ചയില്ലായ്മ
- ചെറിയത്, പ്രത്യേകിച്ചും കൂട്ടത്തിൽവീച്ച് ഏറ്റവും ചെറുത്
- അകാലത്തു വളർച്ച നിന്നുപോയ സസ്യമോ ജീവിയോ
- മടയൻ, വകയ്ക്കുകൊള്ളാത്തവൻ
- കണ്ണുകാണാത്ത, കാഴ്ചയില്ലാത്ത
- ചെറിയ, അൽപമായ
- വക്രമായ. ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി = പേൻ (കടങ്കഥ)
- വളർച്ചയില്ലാതെ കുറുകിയ