1. കുരുട്1

    1. -
    2. "കുരുടിക്കുക" എന്നതിൻറെ ധാതുരൂപം.
  2. കുരുട്2

    1. വി.
    2. കണ്ണുകാണാത്ത, കാഴ്ചയില്ലാത്ത
    3. ചെറിയ, അൽപമായ
    4. വക്രമായ. ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി = പേൻ (കടങ്കഥ)
    5. വളർച്ചയില്ലാതെ കുറുകിയ
    1. നാ.
    2. കണ്ണുകാണാൻ കഴിയാത്ത അവസ്ഥ, കാഴ്ചയില്ലായ്മ
    3. ചെറിയത്, പ്രത്യേകിച്ചും കൂട്ടത്തിൽവീച്ച് ഏറ്റവും ചെറുത്
    4. അകാലത്തു വളർച്ച നിന്നുപോയ സസ്യമോ ജീവിയോ
    5. മടയൻ, വകയ്ക്കുകൊള്ളാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക