1. കുരുത്തം

    1. നാ.
    2. ഗുരുക്കന്മാരോടുള്ള ആദരവ്, നല്ലപെരുമാറ്റം, വിനയം. (പ്ര.) കുരുത്തംകെട്ട, കുരുത്തക്കേട് = ഗുരുത്വമില്ലായ്മ, വികൃതിത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക