1. കാളാഗരു, -ഗുരു

    Share screenshot
    1. കാരകിൽ
  2. കുരു1

    Share screenshot
    1. "കുരുക്കുക" എന്നതിൻറെ ധാതുരൂപം.
  3. കുരു2

    Share screenshot
    1. ചിലകായ്കളുടെ അകത്തുള്ള വിത്ത്
  4. കുരു3

    Share screenshot
    1. പരു, അകത്തു പഴുപ്പോ ദുർനീരോ നിറഞ്ഞുണ്ടാകുന്ന പൊള്ളൽ. (പ്ര.) കൂനിന്മേൽക്കുരു, കുരുവിന്മേൽക്കുരു = ആപത്തിനുമേൽ ആപത്ത്
  5. കുരു4

    Share screenshot
    1. സൂര്യപുത്രിയായ തപതിക്കു സംവരണനിൽ ജനിച്ചപുത്രൻ (കുരുക്ഷേത്രം നിർമിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനുശേഷം പൂരുവംശത്തിനു കുരുവംശം എന്നു പേരുണ്ടായി)
  6. കുരു5

    Share screenshot
    1. "കൃ" ധാതുവിൻറെ ലോട്മധ്യ.പു.ഏ.വ. (നീ) ചെയ്യുക
  7. ഗുരു

    Share screenshot
    1. അച്ഛൻ
    2. അധ്യാപകൻ
    3. പൂയം നക്ഷത്രം
    4. പൂർവികൻ
    5. മാനിക്കപ്പെടേണ്ടവ്യക്തി
    1. പ്രയാസമുള്ള
    2. വർദ്ധിച്ച
    3. ശ്രഷ്ഠമായ
    4. ഭാരമുള്ള, കനത്ത
    5. ദഹിക്കാൻ പ്രയാസമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക