-
കുരു3
- നാ.
-
പരു, അകത്തു പഴുപ്പോ ദുർനീരോ നിറഞ്ഞുണ്ടാകുന്ന പൊള്ളൽ. (പ്ര.) കൂനിന്മേൽക്കുരു, കുരുവിന്മേൽക്കുരു = ആപത്തിനുമേൽ ആപത്ത്
-
കുരു1
- -
-
"കുരുക്കുക" എന്നതിൻറെ ധാതുരൂപം.
-
കുരു2
- നാ.
-
ചിലകായ്കളുടെ അകത്തുള്ള വിത്ത്
-
കുരു4
- നാ.
-
സൂര്യപുത്രിയായ തപതിക്കു സംവരണനിൽ ജനിച്ചപുത്രൻ (കുരുക്ഷേത്രം നിർമിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിനുശേഷം പൂരുവംശത്തിനു കുരുവംശം എന്നു പേരുണ്ടായി)
-
കുരു5
- ക്രി.
-
"കൃ" ധാതുവിൻറെ ലോട്മധ്യ.പു.ഏ.വ. (നീ) ചെയ്യുക
-
കാളാഗരു, -ഗുരു
- നാ.
-
കാരകിൽ
-
ഗുരു
- നാ.
-
അച്ഛൻ
- വി.
-
പ്രയാസമുള്ള
- നാ.
-
അധ്യാപകൻ
-
പൂയം നക്ഷത്രം
- വി.
-
വർദ്ധിച്ച
-
ശ്രഷ്ഠമായ
- നാ.
-
പൂർവികൻ
- വി.
-
ഭാരമുള്ള, കനത്ത
-
ദഹിക്കാൻ പ്രയാസമുള്ള
-
ബഹുമാന്യമായ
-
ബലമുള്ള
-
രണ്ടുമാത്രയുള്ള
- നാ.
-
മാനിക്കപ്പെടേണ്ടവ്യക്തി
-
ഭരണാധികാരി
-
ദ്രാണാചാര്യർ
-
ഒൻപതാം ഭാവം
-
ദീർഘാക്ഷരം
-
അക്ഷരകാലം
-
നായ്ക്കുരണ