1. കുലം

    1. നാ.
    2. മുൻഭാഗം
    3. ശരീരം
    4. മുള
    5. നീലക്കല്ല്
    6. ക്ഷേത്രം
    7. പൂർവികനായ ഒരാളുടെ പിൻഗാമികൾ, വംശപരമ്പര. ഉദാഃ യദുകുലം, സൂര്യകുലം, ചന്ദ്രകുലം
    8. ഒരേ ജാതിയിലോ വർഗത്തിലോ ഇനത്തിലോ ഉള്ള പ്രാണികളുടെയോ വസ്തുക്കളുടെയോ സമൂഹം, സജാതീയഗണം, പറ്റം, കൂട്ടം
    9. മുഖ്യമായത്, പ്രധാനമായത് (സമാസത്തിൽ പൂർവപദമായി പ്രയോഗിക്കുമ്പോൾ) ഉദാഃ കുലഗിരി, കുലനക്ഷത്രം
    10. രാജ്യം, ദേശം
    11. (വേദ) ത്രിപുടി
    12. മൂലാധാരചക്രം
    13. കുണ്ഡലിനിശക്തി
  2. കൂലം1

    1. നാ.
    2. ധാന്യം. കൂലവാണികൻ = ധാന്യക്കച്ചവടക്കാരൻ
  3. കൂലം2

    1. നാ.
    2. ചരിവ്
    3. അരിക്, വക്ക്, അറ്റം
    4. കൂമ്പാരം, കൂന
    5. തീരം, ജലാശങ്ങളുടെ കര
    6. പൊയ്ക
    7. സേനയുടെ പിൻഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക