1. കുടകം1

    Share screenshot
    1. കുടകുദേശം, മൈസൂറിനും തമിഴ്നാടിനും പടിഞ്ഞാറുഭാഗത്തായി കിടക്കുന്നത്
    2. കുടകുദേശത്തിലെ ഒരു പർവതം, കുടകുമല
    3. ഒരു വിഷദ്രവ്യം
  2. കുടകം2

    Share screenshot
    1. കൊഴുവ്, കരിയറ
    2. കടകോലുബന്ധിക്കുന്ന കുറ്റി
  3. കൂടകം1

    Share screenshot
    1. ചതി, വഞ്ചന
    2. കൊഴു, കൊഴു ഉറപ്പിക്കുന്ന തടി
    3. ഉയർച്ച, പ്രാധാന്യം, മുഖ്യത
  4. കൂടകം2

    Share screenshot
    1. പിന്നിയ തലമുടി
    2. ഒരു സുഗന്ധദ്രവ്യം, മുരാമാഞ്ചി
    3. ഭാരതവർഷത്തിലെ പുരാണപ്രസിദ്ധമായ ഒരു പർവതം
  5. ഖുഡ്കം

    Share screenshot
    1. കണങ്കാൽ സന്ധി
  6. ഗുഡകം

    Share screenshot
    1. പന്ത്
    2. ഉരുള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക