-
കുടൽ, കുടർ
- വയറ്റിനകത്ത് ആമാശയത്തിൻറെ അടിഭാഗം മുതൽ ഗുദദ്വാരം വരെയുള്ള ദഹനേന്ദ്രിയഭാഗം. (പ്ര.) കുടലുകായുക, -എരിയുക = വിശന്നുവലയുക. കുടലെടുത്തു മാലയിടുക = നിർദയമായി പകവീട്ടുക. "കുടലെടുത്തുകാണിച്ചാലും വാഴനാര്" (പഴ.)
-
കൂടൽ
- ഒന്നിച്ചുചേരൽ, വർധിക്കൽ
- മധുര