അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
കൂട്ടക്ഷരം
നാ.
ഒരേ വ്യഞ്ജനം ഇരട്ടിച്ചോ ഒന്നിലധികം വ്യഞ്ജനങ്ങൾ കൂടിച്ചേർന്നോ ഉണ്ടാകുന്ന അക്ഷരം, സമ്യുക്തവ്യഞ്ജനങ്ങളെ കുറിക്കുന്ന ലിപി. ഉദാ: ക്ക, ങ്ങ, ച്ച, ക്ത, ത്ഥ ഇത്യാദി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക