1. കൂട്ടായ്മ

    1. നാ.
    2. കൂടിച്ചേർന്നിരിക്കുന്ന അവസ്ഥ, യോജിപ്പ്, കൂടിച്ചേരൽ, സഹകരണം, ഒന്നിച്ചുകൂടി പ്രവർത്തിക്കൽ, മതപരമോ സാമൂഹികമോ ആയ ചടങ്ങുകളിൽ സഹകരിക്കുക
    3. പലർക്കും കൂടിയുള്ള അവകാശം, കൂട്ടായ്മക്കാരൻ = കൂട്ടായ്മയിൽ (കൂട്ടത്തിൽ) പെട്ടവൻ
  2. കൂട്ടക്കവർച്ച, കൂട്ടായ്മ-

    1. നാ.
    2. സംഘം ചേർന്നുള്ള കവർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക