1. കൂത്താടി

    1. നാ.
    2. കൂത്ത് ആടുന്നവൻ, നർത്തകൻ, നടൻ, കളിക്കാരൻ, താരത. കമ്പക്കൂത്താടി
    1. പ്ര.
    2. താന്തോന്നി, കളിച്ചുകഴിയുന്നവൻ, ഉത്തരവാദിത്വമില്ലാത്തവൻ
    1. നാ.
    2. കൊതുകിൻറെമുട്ട വിരിഞ്ഞുണ്ടാകുന്ന പ്രാണി(വെള്ളത്തിൽ കൂത്താടുന്നതുകൊണ്ട് ഈ പേർ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക