1. കൂതൽ

    1. നാ.
    2. കുളിര്, തണുപ്പ്
  2. കുതൽ1

    1. നാ.
    2. ശിശുക്കളുടെകൊഞ്ചൽ, അക്ഷരവ്യക്തിയില്ലാത്ത സംസാരം (പ.മ.)
    3. തറുതല പറച്ചിൽ. (പ്ര.) കുതലിക്കുക = അക്ഷരശുദ്ധിയില്ലാതെ സംസാരിക്കുക, കൊഞ്ഞയോടുകൂടിപ്പറയുക
  3. കുതൽ2

    1. നാ.
    2. ഈർപ്പം, നനവ്
  4. കുത്തൽ

    1. നാ.
    2. വേദന
    3. നീർച്ചാട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക