1. കൂറ്റാരം

    1. നാ.
    2. അനേകം പേർ ഒന്നിച്ചുണ്ടാക്കുന്ന ശബ്ദകോലാഹലം, ആർപ്പ്, ബഹളം
  2. കുടരം

    1. നാ.
    2. കുതിര
    3. കടകോൽ പ്രവർത്തിപ്പിക്കുന്ന ചരടു ബന്ധിക്കുന്ന ചെറിയ തൂണ്, കടകോൽത്തണ്ട്
    4. തൂതപ്പാത്രത്തിൻറെ അടപ്പുപലക
  3. കുഠരം

    1. നാ.
    2. കുടരം
  4. കുഠാരം

    1. നാ.
    2. ഒരു വൃക്ഷം
    3. മഴു, കോടാലി, കൈക്കോടാലി
    4. കട്ടാരി, മൂർച്ചയുള്ള ഏതെങ്കിലും ആയുധം
    5. (ആല) നാശഹേതു
    6. (മണ്ണൂകിളയ്ക്കുന്ന) ഒരിനം മൺവെട്ടി
  5. കൂടാരം

    1. നാ.
    2. മെൽപ്പുരയുടെ വള്ളം
    3. കാളവണ്ടിയുടെയും മറ്റും മേൽമൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക