1. കൂലങ്കഷ

    1. നാ.
    2. നദി, പുഴ
    1. വി.
    2. കരയെ തകർക്കുന്ന, കീഴേ്താണ്ടുന്ന, കരകവിഞ്ഞ
    3. (ദിക്കുകളുടെ) കുലങ്ങളെ കർഷണം ചെയ്യുന്ന, സർവദിക്കുകളിലും പരക്കുന്ന
    1. ആല.
    2. ധാരാളമായ, അത്യധികമായ, സമഗ്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക