1. കൂവ്

    1. നാ.
    2. കൂകൽ, കൂവൽ
  2. കൂവ1, കൂവാ, കൂവ്വാ, കൂവേ, കൂവ്വേ

    1. അവ്യ.
    2. ഹേ ! എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു ശബ്ദം
  3. കൂവ2, കൂവ്വ

    1. നാ.
    2. പരുന്ത്
    3. ഭൂകാണ്ഡമുള്ള ഒരു ചെടി, അതിൻറെ കിഴങ്ങ്, കൂവനൂറ്, കൂവപ്പൊടി = കൂവക്കിഴങ്ങിൽ നിന്നെടുക്കുന്ന മാവ്
    4. മാങ്ങായും മറ്റും ഉപ്പിലിട്ടു വച്ചിരുന്നാൽ അതിൽ ചിലപ്പോൾ ഉണ്ടാകാറുള്ള പുഴു. (മ.തി.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക