-
കൂർക്ക
- പടവിളി
- = കൂർക്കം
-
കൂർക്ക1, കൂർക്കൻ, കൂർക്കിൽ
- ഒരു കിഴങ്ങുചെടി, ചീവക്കിഴങ്ങു വള്ളി
- ഒരിനം കക്ക (പ.മ.)
-
കൂർക്കം പുളി, കൂർക്കാ-
- ഒരു ഫലവൃക്ഷം, പിണർപുളി, അതിൻറെ കായ്
-
കൂർക്ക്
- കൂർക്ക2
-
ഗൂർക്ക
- നേപ്പാളിലെ ഒരു വർഗം
- (ആല) പൊക്കം കുറഞ്ഞവൻ