1. കൃതകാമ

    1. വി.
    2. ആഗ്രഹം സാധിച്ച
  2. കൃതാഗമ

    1. വി.
    2. ആഗമങ്ങൾ (ശാസ്ത്രങ്ങൾ) പഠിച്ച
    3. പുരോഗതി പ്രാപിച്ച
  3. കർത്തുകാമ

    1. വി.
    2. ചെയ്യാനാഗ്രഹിക്കുന്ന
  4. കീർത്തികാമ

    1. വി.
    2. കീർത്തിയിൽ ആഗ്രഹമുള്ള
    1. നാ.
    2. കീർത്തിയിൽ ആഗ്രഹമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക