-
കൃതഘ്ന
- വി.
-
ഉപകാരങ്ങളെയോ സേവനങ്ങളെയോ മറക്കുന്ന, നന്ദികെട്ട
-
കൃതകൻ
- നാ.
-
ദത്തുപുത്രൻ, മാതാപിതാക്കന്മാരിൽനിന്നു വിലയ്ക്കുവാങ്ങിയകുട്ടി
-
വസുദേവർക്കു മദിരയിൽ ഉണ്ടായ പുത്രൻ
-
ച്യവനൻറെ പുത്രന്മാരിലൊരാൾ
-
കിരാതകൻ
- നാ.
-
ദുഷ്ടൻ
-
കിരാതൻ
-
ക്രീതകൻ
- നാ.
-
വിലയ്ക്കുവാങ്ങപ്പെട്ടവൻ
-
(പ്രാചീനഹൈന്ദവമതമനുസരിച്ച്) പന്ത്രണ്ടുതരം പുത്രന്മാരുള്ളതിൽ ഒരുവൻ
-
കാർത്തികൻ
- നാ.
-
സുബ്രഹ്മണ്യൻ