1. കർത്തൃത, -ത്വം

    1. നാ.
    2. കർത്താവെന്ന സ്ഥിതി, നിർമാതാവെന്ന അവസ്ഥ
    3. (കൃതികളുടെയും മറ്റും) രചയിതാവ് എന്ന നിലയിലുള്ള അവകാശം
  2. കൃതാർഥ

    1. വി.
    2. ആഗ്രഹം നിറവേറിയ, ലക്ഷ്യം സാധിച്ച, സംതൃപ്തമായ, സന്തുഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക