-
കർത്താവ്
- ദൈവം, ഈശോമിശിഹ, (പ്ര.) കർത്താവിൽ നിദ്രപ്രാപിക്കുക, മരിക്കുക
- ശിവൻ
- വിഷ്ണു
- ബ്രഹ്മാവ്
- പുരോഹിതൻ
- പ്രഭു, നാഥൻ
- ക്രിയാവ്യാപാരത്തിന്നു ആശ്രയമായ കാരകം, കാരകങ്ങളിൽ പ്രധാനമായത്, ആഖ്യ
-
കർദ്വി
- ഏലത്തരി
-
കൃതാവ്
- കവിൾത്തടങ്ങളിൽ വളർത്തി വെട്ടിയൊരുക്കിനിറുത്തുന്ന രോമം
-
കൃത്വാ
- ചെതിട്ട്
-
കോരുതവി
- വലിയ തവി
-
ക്രതാവ്
- വിലയ്ക്കുവാങ്ങുന്നവൻ
-
ഗീർദേവി
- ഗീർദേവത
-
ഘ്രാതാവ്
- ഘ്രാണിക്കുന്നവൻ.(സ്ത്രീ.) ഘ്രാത്രി