-
കൃതി1
- വി.
-
ചെയ്യുന്ന, പ്രവർത്തിക്കുന്ന
-
അറിവുള്ള, വിദ്യയുള്ള
-
സാമർഥ്യമുൾല
-
നന്മയുള്ള, ഗുണമുള്ള
-
കൃതി2
- നാ.
-
ഒരു ഛന്ദസ്സ്
-
പ്രവൃത്തി
-
സൃഷ്ടിക്കൽ, ഉണ്ടാക്കൽ
- വ്യാക.
-
ക്രിയാവാചകശബ്ദം, ക്രിയ
- നാ.
-
സാഹിത്യസൃഷ്ടി, കലാസൃഷ്ടി
-
ഇരുപത് എന്ന സംഖ്യ
-
ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടുതന്നെ ഗുണിച്ചുകിട്ടിയ തുക, വർഗം
- നാട്യ.
-
നിർവഹണസന്ധിയുടെ അംഗങ്ങളിൽ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്
-
കൃതി3
- നാ.
-
ഹിംസ, നിഗ്രഹം
-
കൃതി4
- നാ.
-
പ്രവൃത്തിയിൽ സാമർഥ്യമുള്ളവൻ, വിദ്വാൻ
-
ഉദ്ദേശ്യം നിറവേറ്റിയവൻ, സംതൃപ്തൻ, പുണ്യാത്മാവ്
-
വിദർഭൻറെ മകനായ ലോമപാദൻറെ പുത്രൻ
-
നഹുഷൻറെ പുത്രൻ
-
മിഥിലയിലെ ഒരുരാജാവ്, ശതധ്വജൻറെ പുത്രൻ
-
വിഷ്ണു. (സ്ത്രീ.) കൃതിനി
-
ഘൃതി
- നാ.
-
ഘൃതം മാത്രം ഭക്ഷിക്കുന്നവൻ
-
ഘ്രാതി
- നാ.
-
മണപ്പിക്കൽ
-
മൂക്ക്
-
മണം
-
കൃത്തി
- നാ.
-
തോൽ, ചർമം
-
ചർമംകൊണ്ടുണ്ടാക്കിയ ഉടുപ്പ്
-
ഭൂർജവൃക്ഷം
-
മരത്തോൽ (വിശിഷ്യ ഭൂർജവൃക്ഷത്തിൻറെ)
-
കൃത്തിക
-
ക്രാധി
- നാ.
-
പോത്ത്
-
നായ്
- വി.
-
കോപശീലമുള്ള, കോപിച്ച
- നാ.
-
കോപശീലമുള്ളവൻ
-
ഘൃതി
- വി.
-
ഘൃതം ചേർന്ന
-
ഉപകൃതം, -കൃതി
- നാ.
-
ഉപകാരം