1. ഉപകൃതം, -കൃതി

    Share screenshot
    1. ഉപകാരം
  2. കൃത്തി

    Share screenshot
    1. തോൽ, ചർമം
    2. ചർമംകൊണ്ടുണ്ടാക്കിയ ഉടുപ്പ്
    3. ഭൂർജവൃക്ഷം
    4. മരത്തോൽ (വിശിഷ്യ ഭൂർജവൃക്ഷത്തിൻറെ)
    5. കൃത്തിക
  3. കൃതി1

    Share screenshot
    1. ചെയ്യുന്ന, പ്രവർത്തിക്കുന്ന
    2. അറിവുള്ള, വിദ്യയുള്ള
    3. സാമർഥ്യമുൾല
    4. നന്മയുള്ള, ഗുണമുള്ള
  4. കൃതി2

    Share screenshot
    1. ഒരു ഛന്ദസ്സ്
    2. പ്രവൃത്തി
    3. സൃഷ്ടിക്കൽ, ഉണ്ടാക്കൽ
    4. സാഹിത്യസൃഷ്ടി, കലാസൃഷ്ടി
    5. ഇരുപത് എന്ന സംഖ്യ
    1. നിർവഹണസന്ധിയുടെ അംഗങ്ങളിൽ ഒന്ന്, ലബ്ധമായ കാര്യത്തെ സ്വീകരിക്കുന്നത്
    1. ക്രിയാവാചകശബ്ദം, ക്രിയ
  5. കൃതി3

    Share screenshot
    1. ഹിംസ, നിഗ്രഹം
  6. കൃതി4

    Share screenshot
    1. പ്രവൃത്തിയിൽ സാമർഥ്യമുള്ളവൻ, വിദ്വാൻ
    2. ഉദ്ദേശ്യം നിറവേറ്റിയവൻ, സംതൃപ്തൻ, പുണ്യാത്മാവ്
    3. വിദർഭൻറെ മകനായ ലോമപാദൻറെ പുത്രൻ
    4. നഹുഷൻറെ പുത്രൻ
    5. മിഥിലയിലെ ഒരുരാജാവ്, ശതധ്വജൻറെ പുത്രൻ
  7. ക്രാധി

    Share screenshot
    1. പോത്ത്
    2. നായ്
    3. കോപശീലമുള്ളവൻ
    1. കോപശീലമുള്ള, കോപിച്ച
  8. ഘൃതി

    Share screenshot
    1. ഘൃതം ചേർന്ന
  9. ഘൃതി

    Share screenshot
    1. ഘൃതം മാത്രം ഭക്ഷിക്കുന്നവൻ
  10. ഘ്രാതി

    Share screenshot
    1. മണപ്പിക്കൽ
    2. മൂക്ക്
    3. മണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക