1. കൃമി, ക്രിമി

    1. നാ.
    2. കഴുത
    3. ഉറുമ്പ്
    4. എട്ടുകാലി
    5. പുഴു, (പ്ര.) കൃമികടി = വയറ്റിലെ കൃമി ഗുദത്തിലൂടെ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ, (ആല.) അസ്വസ്ഥത
    6. അരക്ക്
    7. നികൃഷ്റ്റൻ, ഉപദ്രവകാരിയായ ആൾ, നിസ്സാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക