1. കൃശം

    1. നാ.
    2. ഒരുമർമം
    3. മെലിഞ്ഞത്, ചെറുത്
  2. കൃഷം

    1. നാ.
    2. കലപ്പയുടെ കൊഴു
  3. ക്രാശം

    1. നാ.
    2. ഉച്ചത്തിലുള്ള നിലവിളി; ഒരു ദൈർഘ്യമാനം
  4. കരിഷം

    1. നാ.
    2. വിരോധം, വെറുപ്പ്
  5. കാരീഷം

    1. നാ.
    2. ഉണങിയ ചാണകത്തിൻറെ കൂട്ടം
  6. കരീഷം

    1. നാ.
    2. ഉണങ്ങിയ ചാണകം, വരടി
    3. കുപ്പ
  7. കാരിഷം

    1. നാ.
    2. കാലുഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക