-
കൃഷ്ടി
- നാ.
-
വലിക്കൽ, ആകർഷിക്കൽ
-
കൃഷിനിലം ഉഴുതുശരിപ്പെടുത്തൽ
-
വിദ്വാൻ, എല്ലാക്കാര്യങ്ങളിലും നിഷ്കർഷയുള്ളവൻ
-
ഘൃഷ്ടി
- നാ.
-
മലയമുക്കി
-
ബ്രഹ്മി
-
രശ്മി
-
പന്നി
-
തേപ്പ്
-
മത്സരം
-
ശോഭ
-
ക്രുഷ്ട
- വി.
-
ക്രാശിക്കപ്പെട്ട
-
ഘൃഷ്ട
- വി.
-
ഘർഷിക്കപ്പെട്ട
-
ക്രാഷ്ടു
- നാ.
-
കുറുക്കൻ
-
ക്രാഷ്ടാവ്
-
ഗരിഷ്ഠ
- വി.
-
ഏറ്റവും കനമുള്ള
-
ഏറ്റവും വലിയ
-
ഏറ്റവും മഹത്ത്വമുള്ള