-
കെട്ടിച്ചമയുക
- ക്രി.
-
നടന്മാർ രംഗത്തുവരുന്നതിനുമുമ്പ് വേഷമണിയുക
-
ആഡംബരമായി അണിഞ്ഞൊരുങ്ങുക, വേഷം കെട്ടുക. കെട്ടിച്ചമയ്ക്കുക = 1. കെട്ടിപ്പടുക്കുക, നിർമിക്കുക
-
സങ്കൽപിച്ച് ഉണ്ടാക്കുക