1. കെട്ടിമറിയുക

    1. ക്രി.
    2. പരസ്പരം പിടിച്ച പിടി വിടാതെ വീണുരുളുക
    3. കുടുക്കിലാവുക
    1. നാ.
    2. കെട്ടിമറിച്ചിൽ
  2. കാടുമറയുക

    1. ക്രി.
    2. മരിക്കുക (ആ.ഭാ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക