-
കെണ്ട4
- നാ.
-
കഴുത്തിൽ കെട്ടുന്ന രക്ഷ
-
കെണ്ട1
- നാ.
-
മഹോദരമ്പോലെ ഉദരം വീർക്കുന്ന ഒരു രോഗം. (പ്ര.) പനിക്കെണ്ട = മലമ്പനി പിടിച്ചവർക്ക് അടിവയറ്റിലുണ്ടാകുന്ന നീർക്കെട്ട്
-
കെണ്ട3
- നാ.
-
ഒരിനം കായൽ മീൻ
-
കെണ്ട5
- നാ.
-
കൂന. ഉദാ: വയ്ക്കോൽ കെണ്ട
-
കെണ്ട2
- നാ.
-
മണിബന്ധം
-
ഗണ്ഡം (കവിൾത്തടം)
-
താടി
-
കണ്ട5
- നാ.
-
നമ്പിടിമാരുടെ 18 സംഘങ്ങളിൽ ഒന്ന്
-
ഖണ്ഡ2
- നാ.
-
ഒരുതരം മനയോല
- സംഗീ.
-
ഒരു സങ്കീർണരാഗം
-
ഘണ്ട1
- വി.
-
പ്രകാശിക്കുന്ന
-
ഘണ്ട2
- സംഗീ.
-
ഒരു ജന്യരാഗം
- നാ.
-
മണി
-
ചേങ്കില
-
മുഷ്കകവൃക്ഷം, മലമ്പ്ലാശ്
-
വെൺപാതിരിവൃക്ഷം
-
ഊരകം
-
കിലുകിലുപ്പ്
-
ഒരു മണിക്കൂർ സമയം
-
ഖണ്ഡ1
- വി.
-
മുറിക്കപ്പെട്ട, ഭാഗിക്കപ്പെട്ട, ഛിന്നമായ
-
വിടവുള്ള, വിള്ളലുള്ള
-
പരിക്കേറ്റ, മുറിവുപറ്റിയ
-
ലഘുവായ
-
കുറവുള്ള, ന്യൂനതയുള്ള