-
കളിക്കാരൻ
- നാ.
-
കളിക്കുന്നവൻ. നാടകം കഥകളി തുടങ്ങിയ ദൃശ്യകലകൾ കായികവിദ്യകൾ മറ്റുല്ലാസപ്രദമായ വിനോദങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവൻ
-
കാര്യഗൗരവമില്ലാതെ കളിച്ചുനടക്കുന്നവൻ, നേരമ്പോക്കുകാരൻ (സ്ത്രീ.) കളിക്കാരി
-
കൊള്ളക്കാരൻ
- നാ.
-
കവർച്ചക്കാരൻ
-
കോളുകാരൻ
- നാ.
-
ധനികൻ
-
വാങ്ങുന്നവൻ, കൊള്ളുന്നവൻ
-
തരകൻ, ദല്ലാൾ
-
ഊഹക്കച്ചവടം