1. കേതു

    1. നാ.
    2. ശിവൻ
    3. ശത്രു
    4. ജ്വാല
    5. പകൽ
    6. കൊടിമരം
    7. കൊടി, കൊടിയടയാളം
    8. (ജ്യോ.) നവഗ്രഹങ്ങളിൽ ഒമ്പതാമത്തേത്, ശിഖി
    9. ധൂമകേതു
    10. രൂപം, അകൃതി
    11. ദീനം
    12. പ്രകാരം, തിളക്കം
    13. ദീപം
  2. ഋഷ്യകേതനൻ, -കേതു

    1. നാ.
    2. ഋശ്യകേതു, അനിരുദ്ധൻ
  3. കപികേതനൻ, കേതു

    1. നാ.
    2. അർജുനൻ (ഹനുമാൻ കൊടിയടയാളമായിട്ടുള്ളവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക