1. കേമദ്രുമം

    1. നാ.
    2. (ജ്യോ.) ഒരു ചീത്തയോഗം, ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടിലും പന്ത്രണ്ടിലും ആദിത്യനൊഴികെ ഗ്രഹങ്ങൾ ഇല്ലാതിരിക്കൽ
    3. ദാരിദ്യ്രം, ദൗർഭാഗ്യം, കഷ്ടകാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക