1. കേവ്

    1. നാ.
    2. ചരക്ക്, ഭാരം
    3. പതിവായി കൂലിക്കു ഗതാഗതം ചെയ്യുന്ന വഞ്ചി
    4. തോണിക്കൂലി
    5. ആദായം. കേവിറക്കുക = കൂലിവാങ്ങിക്കൊണ്ട് ചരക്കുകളെയും ആളുകളെയും വള്ളത്തിൽ കയറ്റി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തുകൊണ്ടുപോയി ഇറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക