1. കേശം

    1. നാ.
    2. സിംഹം
    3. രോമം
    4. കുതിര
    5. യോനി
    6. തലമുടി
    7. സൂര്യരശ്മി
    8. കുഞ്ചിരോമം
    9. വിശ്വം
  2. കാശം1

    1. നാ.
    2. കുരുവിക്കരിമ്പ്
    3. ശോഭ
    4. ആറ്റുദർബ്ബ്ഹ
    5. ആകൃതി, ബാഹ്യഭാവം
  3. കാശം2

    1. നാ.
    2. കാശു
  4. കാഷം

    1. നാ.
    2. ഉരപ്പ്
    3. ഉരപ്പാനുള്ളവസ്തു, ഉരകല്ല്
  5. കഷം

    1. നാ.
    2. ഉരകല്ല്
    3. ഉരയ്ക്കൽ, ഉരസൽ
    4. ചാണ
    5. പരീക്ഷണം
  6. ഖശം

    1. നാ.
    2. ചിരങ്ങ്
    3. കശകശ
    1. പുരാണ.
    2. ഭാരതവർഷത്തിൽ തെക്കുവടക്കുഭാഗത്തുള്ള കുമാരദ്വീപിലെ പർവതപ്രദേശങ്ങളിലൊന്ന്
  7. കീശം

    1. നാ.
    2. പക്ഷി
    3. കുരങ്ങ്
  8. കോശം, -ഷം

    1. നാ.
    2. മേഘം
    3. ഉപസ്ഥം
    4. പാനപാത്രം
    5. പുരുഷലിംഗം
    6. പൂമൊട്ട്
    7. വീട്
    8. പാത്രം
    9. തൊട്ടി
    10. വൃഷണസഞ്ചി
    11. സമൂഹം
    12. ജാതിക്ക
    13. ഭണ്ഡാരം, ധനം സംഭരിച്ചുവച്ചിട്ടുള്ള അറ
    14. സമ്പാദ്യം, സ്വർണം, വെള്ളി മുതലായവ ആഭരണമായോ അല്ലാതെയോ സംഭരിച്ചുവച്ചിട്ടുള്ളത്
    15. സംഭരണമുറി, കലവറയിൽ സൂക്ഷിക്കുന്ന വസ്തുക്കൾ
    16. കൂട്, ആവരണം, മൂടി
    17. ആത്മാവിൻറെ ആവരണം
    18. ഗർഭാശയത്തിലുള്ള അണ്ഡത്തെ പൊതിഞ്ഞുവയ്ക്കുന്ന നേരിയ ചർമം
    19. ജൈവവസ്തുവിൻറെ ഏറ്റവും ചെറുയ ഘടകം
    20. സമാധിദശയിലിരിക്കുന്ന പുഴുക്കളുടെ കൂട്
    21. കാവ്യസമാഹാരം, വാക്യസമാഹാരം, ഗാഥാശ്ലോകങ്ങളുടെ സമാഹാരം
    22. നിഘണ്ടു, ശബ്ദകോശം
    23. സത്യപരീക്ഷകൾക്കും മറ്റും ഉപയോഗിക്കുന്ന അഭിഷേകതീർഥം
    24. സത്യം ചെയ്യൽ
    25. അണ്ഡം, മുട്ട
    26. പെട്ടി, അലമാര
    27. വാഹനത്തിൻറെ ഉൾഭാഗം
    28. മുറിവ്, ചതവ് മുതലായവ കെട്ടാനുള്ള ഒരുജാതി തുണിക്കഷണം
    29. തൊലി
    30. പുറന്തോട്
    31. അണ്ടി, വിത്ത്
    32. ധാന്യങ്ങളുടെ ഓവ്
    33. ഒരുഗ്രയോഗം
    34. രണ്ടാം ഭാവം
    35. ഗോളം
  9. കോഷം

    1. നാ.
    2. കോശം
  10. കൗശം

    1. നാ.
    2. പട്ട്
    3. ഒരു ജൈവവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക