1. കേശവ

    1. വി.
    2. നീണ്ടു ഭംഗിയുള്ള ധാരാളം മുടിയോടുകൂടിയ, ധാരാളം മുടിയുള്ള
  2. കാശാവ്

    1. നാ.
    2. നീലപ്പൂക്കളുണ്ടാകുന്ന ഒരു കുറ്റിച്ചെടി, കനലി
  3. കശവ്

    1. നാ.
    2. കസവ്
  4. കാഞ്ഞാവ്, കാശാവ്

    1. നാ.
    2. കായാവ്
  5. കശിവ്

    1. നാ.
    2. കോൽ
  6. കൊശുവ്1

    1. നാ.
    2. കൊതി
  7. കൊശുവ്2

    1. നാ.
    2. കൊതുക്
  8. കസവ്, കശവ്

    1. നാ.
    2. പൊന്നോവെള്ളിയോകൊണ്ടുണ്ടാക്കിയ നേരിയ നൂൽ
    3. വെൾലിനൂലോ പൊൻനൂലോ പഞ്ഞിനൂലോടുചേർത്തു പിരിച്ചത്
    4. സ്വർണനൂലും മറ്റും കൊണ്ടു വസ്ത്രത്തിലുണ്ടാക്കുന്ന കര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക