-
കേശിനി
- നാ.
-
ദുർഗ
-
കാട്ടുപാവൽ
-
ധാരാളം മുടിയുള്ളവൾ
-
കൈകസി
-
ക്ഷൻ
- നാ.
-
രാക്ഷസൻ
-
ക്ഷത്രിയൻ
-
നരസിംഹരൂപമായ വിഷ്ണു
-
കർഷകൻ
-
കേലികോശൻ, -കോഷൻ
- നാ.
-
നടൻ, നർത്തകൻ
-
കേശൻ
- നാ.
-
വിഷ്ണു
-
വരുണൻ
-
കീശൻ
- നാ.
-
പക്ഷി
-
സൂര്യൻ
-
വാനരൻ
-
കുടിയാൻ
-
ക്ഷുണ്ണ
- വി.
-
ചവിട്ടപ്പെട്ട, ചവിട്ടിത്തേക്കപ്പെട്ട
-
കുത്തപ്പെട്ട, തയ്ക്കപ്പെട്ട, ഞെരിക്കപ്പെട്ട, പൊടിക്കപ്പെട്ട
-
ഛിന്നമാക്കപ്പെട്ട, തകർക്കപ്പെട്ട
-
വ്രതത്തിനും മറ്റും ഭംഗം വരുത്തിയ
-
ആചരിക്കപ്പെട്ട
-
പരിശീലിക്കപ്പെട്ട
-
വീണ്ടും വീണ്ടും ആലോചിക്കപ്പെട്ട, മനനം ചെയ്യപ്പെട്ട
-
ശാസ്ത്ര്ത്തിൽ പാണ്ഡിത്യമുണ്ടെങ്കിലും അതു വിവരിക്കാനോ പഠിപ്പിക്കാനോ കഴിവില്ലാത്ത
-
തോൽപ്പിക്കപ്പെട്ട
-
വർധിക്കപ്പെട്ട
-
സാധാരണമായ
-
ഘോഷൻ
- നാ.
-
ശിവൻ
-
രാജാവ്
-
ഇടയൻ