1. കേപ്പ2, കേപ്പാ

    1. നാ.
    2. പത്രാസിനു യേശു നൽകിയ നാമം
  2. കേപ്പ1

    1. നാ.
    2. കൂവരക്, പഞ്ഞപ്പുല്ല്
  3. കേപ്പ്

    1. നാ.
    2. നാടൻ തോക്കിൻറെ കുറിഞ്ഞിയിൽ പൊട്ടാസു വയ്ക്കുന്ന അടപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക