-
കോമളം
- നാ.
-
ജലം
-
ഭൂമി
-
പട്ട്
-
ഭംഗി, മാർദവം ഇളമ എന്നീ ഗുണങ്ങളിലേതെങ്കിലും കൊണ്ട് ആകർഷകമായത്
-
പ്രസാദം, പ്രസന്നത
-
കളിമണ്ണ്
-
പാകമാകാത്തത്
-
(സാഹിത്യത്തിലെ) ഒരു രീതി
-
ജാതിക്ക
-
സംഗീതത്തിലെ സപ്തസ്വരങ്ങളിൽ തീവ്രസ്വരങ്ങളേക്കാൾ താണശ്രുതിയിലുള്ള സ്വരം
-
ഒരിനം മാണിക്യം
-
കോമാളം
- നാ.
-
സൂത്രവിദ്യ
-
കൂത്താട്ടം
-
വികൃതി, കോട്ടി