-
കൈകാര്യം
- നാ.
-
ഉപയോഗിക്കൽ, പ്രവർത്തിക്കൽ
-
ഉപകാരം, പ്രയോജനം
-
ഭരണം, നിയന്ത്രണം, നടത്തിപ്പ്. (പ്ര.) കൈകാര്യകർത്താവ് = നിയന്ത്രിക്കുന്ന ആൾ. കൈകാര്യകർത്തൃത്വം = കാര്യം നടത്തേണ്ട ചുമതല