-
കൈത്തള
- നാ.
-
കൈരണ്ടും ബന്ധിപ്പിക്കുന്ന ചങ്ങല, കൈയാമം, വിലങ്ങ്
-
കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി
- നാ.
-
ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
-
കാദള
- വി.
-
കദളിയെ സംബന്ധിച്ച
-
കദലി2, കദളി
- നാ.
-
വാഴ
-
ഒരിനം വാഴ, കദളിവാഴ (ഇതിൻറെ പഴം ദേവപൂജയ്ക്കും ഔഷധത്തിനും പ്രധാനം)
-
ഒരു ദേവനർത്തകി
-
ഒരുവക മാൻ (ഇതിൻറെ തോൽ ഇട്ടിരിക്കാൻ ഉപയോഗിക്കുന്നു)
-
കൊടി (ആനപ്പുറത്തു പിടിക്കുന്നത്)
-
കത്താൾ
- നാ.
-
കത്തിവാൾ, വെട്ടുകത്തി
-
കോതാളി
- നാ.
-
മൂങ്ങ, ഊമൻ
-
ഗോധൂളി
- നാ.
-
ഭൂമിയിലെ പൊടി
-
പ്രദോഷ സന്ധ്യാകാലം (ഗോധൂളിവേലാ)
-
കദളീവനം, കദളി-
- നാ.
-
വാഴത്തോട്ടം
-
കുതള
- നാ.
-
ഒരിനമ്പക്ഷി
-
കുത്തുളി
- നാ.
-
തടിയിലും മറ്റും ദ്വാരമുണ്ടാക്കാനുപയോഗിക്കുന്ന ഒരിനം ഉളി