-
കൈപ്പ, കയ്പ
- നാ.
-
ഒരുതരം മത്സ്യം
-
ഒരു ആന്തരാവയവം
-
പാവൽവള്ളി
-
കൈപ്പ്.കയ്പ്
- നാ.
-
നാക്കുകൊണ്ട് അറിയാവുന്ന ഒരു രസം, കാഞ്ഞിരക്കുരുവിൻറെതു പോലുൾല രസം
-
നീരസം, വെറുപ്പ്, അരുചി
-
ഒരുവക ചെറുമീൻ
-
പിത്താശയം, കയ്പ്പ