-
കൈയാൾ
- നാ.
-
ഭൃത്യൻ, സഹായി, പ്രധാനവേലക്കാരൻറെ സഹായത്തിനുനിൽക്കുന്നവൻ
-
കയ്യാൾ
- നാ.
-
= കൈയാൾ
-
പ്രധാനപണിക്കാരൻറെ സഹായത്തിനുനിൽക്കുന്ന ജോലിക്കാരൻ. ഉദാ: കൊത്തൻറെ കയ്യാൾ