1. കൈവല്യം

    1. നാ.
    2. കേവലമായിരിക്കുന്ന സ്ഥിതി, എല്ലാവിധബന്ധങ്ങളിൽ നിന്നുമുള്ള മോചനം, മോക്ഷം
    3. സ്വർഗീയസുഖം, പരമമായ നിർവൃതി
    4. ഉപനിഷത്ത്
    5. രഥക്രാന്താവിഭാഗത്തിൽപ്പെട്ട ഒരു തന്ത്രം
    6. ശുദ്ധി
    7. നിസ്സഹായത
    8. ദാരിദ്യ്രം, ഒന്നുമില്ലാതിരിക്കുന്ന അവസ്ഥ. (പ്ര.) കൈവല്യമൂർത്തി, കൈവല്യരൂപൻ = ഈശ്വരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക