1. കൈവശം

    1. അവ്യ.
    2. കൈയിൽ, പക്കൽ, സ്വാധീനത്തിൽ, സ്വന്തമായി
    1. നാ.
    2. കൈയിലുള്ളത്, സ്വന്തമായിരിക്കുന്ന അവസ്ഥ, സ്വാധീനമായിട്ടുള്ളത്
    3. കൈച്ചുറുക്ക്, കൈവേല, കൈകൊണ്ടു ചെയ്യാനുള്ള സാമർഥ്യം. കൈവശക്കാരൻ = ഒരുവസ്തു കൈവശം (അധീനതയിൽ) വച്ചുകൊണ്ടിരിക്കുന്നവൻ. കൈവശം പണയം = പണയവസ്തു ഉത്തമർണൻറെ അനുഭവത്തിനു വിട്ടുകൊടുക്കുന്ന സമ്പ്രദായം
  2. കൈവിഷം

    1. നാ.
    2. ഒരു മാന്ദ്രികപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക