-
കൊ
- -
-
"കൊക്കുക" എന്നതിൻറെ ധാതുരൂപം.
-
കൊ കൊ
- നാ.
-
ഒരുതരം കളി
-
ഗവർണദോർ, ഗോ-
- നാ.
-
ഗവർണർ
-
കാപ്പിറൈറ്റ്, കോ-
- നാ.
-
പകർപ്പവകാശം
-
കുണഷ്ട്, കൊ-
- നാ.
-
ഉപദ്രവം, കുഴപ്പം, തൊന്തരവ്, സൊല്ല, വിഷമം പിടിച്ചകാര്യം
-
വക്രത, കുശുമ്പ്
-
കോ1
- -
-
"കോക്കുക <കോർക്കുക" എന്നതിൻറെ ധാതുരൂപം.
-
കോ2
- നാ.
-
ഭാഗ്യം
-
രാജാവ്, ചക്രവർത്തി
-
രാജത്വം
-
ഐശ്വര്യശാലി
-
കോ3
- -
-
അനുപ്രയോഗമായി വരുന്ന "കൊൾ" എന്നതിൻറെ ലുപ്തരൂപം. ഉദാ: പൊയ്ക്കോ = പൊയ്ക്കൊൾക.
-
കാളേജ്, കോ-
- നാ.
-
കലാശാല
-
കാളറ, കോ-
- നാ.
-
ഒരു പകർച്ചവ്യാധി, വിഷൂചിക, നീർക്കൊമ്പൻ